Home Curry കുടംപുളിയിട്ട് വെച്ച നല്ല നാടൻ ചെമ്മീൻ മുളക് കറി ഇനി ഇതുപോലെയൊന്നു ഉണ്ടാക്കി നോക്കൂ .....

കുടംപുളിയിട്ട് വെച്ച നല്ല നാടൻ ചെമ്മീൻ മുളക് കറി ഇനി ഇതുപോലെയൊന്നു ഉണ്ടാക്കി നോക്കൂ .. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ചെമ്മീൻ മുളക് കറി

ചേരുവകൾ

ചെമ്മീൻ – അരക്കിലോ
ഇഞ്ചി വെളുത്തുള്ളി
ചതച്ചത് – 1 tbs
തക്കാളി – 1
സവാള / ചെറിയ ഉള്ളി
കൊത്തിയരിഞ്ഞത് – അരക്കപ്പ്
പച്ചമുളക് – 2
കറിവേപ്പില
മുളക്പൊടി – 3tbs
മഞ്ഞൾപൊടി 1/2 tsp
മല്ലിപ്പൊടി – 1 tbs
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 3 tbs
ഉലുവ- അരടീസ്പൂൺ
കുടംപുളി – 2 കഷ്ണം

ഉണ്ടാകുന്ന വിധം

വെളിച്ചെണ്ണ ചൂടാകുമ്പോൾ ഉലുവ ഇട്ടു മൂപ്പിക്കുക ഇതിലേക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില സവാള തക്കാളി ചേർത്ത് വഴറ്റുക .മസാല പൊടികൾ ചേർത്ത് എണ്ണ തെളിയുമ്പോൾ ചെമ്മീൻ ചേർക്കുക .

ആവശ്യത്തിന് വെള്ളമൊഴിച്ചു കുതിർത്ത കുടമ്പുളിയും ഉപ്പും ചേർത്ത് 10 മിനുട്ട് അടച്ചു വേവിക്കുക .വറ്റിവരുമ്പോൾ പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് ചൂടോടെ സെർവ് ചെയ്യാം.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here