Home Recipes ഓവനില്ലാതെ അമൃതം പൊടി കൊണ്ട് ബിസ്ക്കറ്റ് വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കിയ എടുക്കാവുന്നതാണ്…...

ഓവനില്ലാതെ അമൃതം പൊടി കൊണ്ട് ബിസ്ക്കറ്റ് വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കിയ എടുക്കാവുന്നതാണ്… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നമുക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

അമൃതം പൊടി കൊണ്ട് ബിസ്ക്കറ്റ്

ചേരുവകൾ

അമൃതം പൊടി_1/2 കപ്പ്
ഗോതമ്പുപൊടി – 1/2
പൊടിച്ച പഞ്ചസാര – കാൽ കപ്പ്
വെജിറ്റബിൾ ഒയിൽ – കാൽകപ്പ്

ഉണ്ടാക്കുന്ന വിധം

വെജിറ്റബിൾ ഓയിലും പൊടിച്ച പഞ്ചസാരയും നന്നായി ബീറ്റു ചെയ്തെടുത്തതിലേക്ക് . ഗോതമ്പുപൊടിയും അമൃതം പൊടിയും ചേർത്ത് നല്ല മയത്തിൽ കുഴച്ചെടുക്കുക.

ഇനി ഒരു കുക്കറെടുത്ത് വാഷറും വിസിലും മാറ്റിയശേഷം ഒരു തിരിക കുക്കറിനകത്ത് വെച്ച് കുക്കറടച്ച് 5 മിനിട്ട് തിരിക ചൂടാക്കിയെടുക്കുക. ഈ സമയം ബേക്കിംഗ് ടിൻ എടുത്ത് നെയ്യ് പുരട്ടി കുഴച്ചു വെച്ചിരിക്കുന്ന മാവ് ബിസ്ക്കറ്റിന്റെ രൂപത്തിൽ പരത്തി ടിന്നിൽ നിരത്തി .

കുക്കർ തുറന്ന് ചൂടായ തിരിക്കക്കു മുകളിൽ വെച്ച് കുക്കറടച്ചു ബേക്ക് ചെയ്തെടുക്കുക. മാക്സിമം 20 – 25 മിനിട്ട് ബിസ്ക്കറ്റ് റെഡി.

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here