റവ കേസരി
ചേരുവകൾ
Rava /Semolina : 1 1/2 Cup
Ghee : 7 Tbsp Sugar : 2 1/2 Cup
Water : 3 Cupcakes Cardamom : 3 Nos
Roasted Cashew Nuts & Raisins
Food Colour or Turmeric Powder
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാൻ അടുപ്പത്തുവച്ചു നെയ് ഒഴിച്ചുകൊടുക്കണം.ശേഷം റവ ചേർത്ത് വറുത്തെടുക്കാം.1 മിനിറ്റ് വറുത്ത ശേഷം വെള്ളം ഒഴിച്ച് റവ നല്ലപോലെ വേവിച്ചെടുക്കുക.ശേഷ൦ പഞ്ചസാരയും ഏലക്ക പൊടിച്ചതും ചേർത്ത് നല്ലപോലെ ഇളക്കിയോചിപ്പിക്കണം.ഇതിന്റെകൂടെ തന്നെ നെയ് കുറച്ചു കുറച്ചു ഒഴിച്ചു കൊടുക്കണം.
നല്ലപോലെ ഇളക്കികൊടുത്തുകൊണ്ടേ ഇരിക്കണം.കളറിന് വേണ്ടി മഞ്ഞപൊടി അല്ലെങ്കിൽ food colour ചേർത്തുകൊടുക്കണംപാത്രത്തിൽനിന്നും വിട്ടുവരുന്നതാണ് കേസരിയുടെ ശെരിയായ പരുവം.വറുത്തു വച്ചിരിക്കുന്ന cashew nuts & Raisins ചേർത്ത് വിളമ്പാംനമ്മുടെ soft
& Smooth റവകേസരി റെഡി…
വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.