Home Recipes ഫ്രൂട്ട് ബെയിലെ ബെറി അപ്പ്‌ ഇനി വീട്ടിൽ ഉണ്ടാക്കാം……. അതും വളരെ ടേസ്റ്റി ആയി എല്ലാവരും...

ഫ്രൂട്ട് ബെയിലെ ബെറി അപ്പ്‌ ഇനി വീട്ടിൽ ഉണ്ടാക്കാം……. അതും വളരെ ടേസ്റ്റി ആയി എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ഫ്രൂട്ട് ബെയിലെ ബെറി അപ്പ്‌

ചേരുവകൾ :

ഫ്രൂട്ട് യോഗർട്ട് – 3-4 ടേബിൾസ്പൂൺ
യോഗർട്ട് – 4-5 ടേബിൾസ്പൂൺ
സ്റ്റൗബെറി പ്യൂരി – 2-3 ടേബിൾസ്പൂൺ
കോൺഫ്ലേക്‌സ്‌ / മ്യൂസ്‌ലി – 4 ടേബിൾസ്പ്
വെള്ളം – 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

വിഡിയോയിൽ കാണുന്ന രീതിയിൽ ചെയ്ത് പുൾ ചെയ്യുക…എന്നിട്ടു മിക്സ്‌ ചെയ്ത് കഴിക്കുക…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here