കട്ടി ലസ്സി
ചേരുവകൾ
തൈര് -1 1/2 cup
പഞ്ചസാര – ആവിശ്യത്തിന്
പാൽപ്പൊടി – 1/2 tbspn
ഐസ്ക്യൂബ്സ് – 3 or 4 cubes
ഏലക്കാപൊടി -1/2 tspn
ബദാം-6 or 7
പിസ്താ- 6 or 7
കുങ്കുമപൂവ് – 2 or 3
തയ്യാറാക്കുന്ന വിധം
ആദ്യം ഈ തൈരിലുള്ള വെള്ളം കളഞ്ഞെടുക്കണം. അതിനായി ഒരു വൃത്തിയുള്ള തുണി ഉപയോഗികം. തൈരിലെ വെള്ളമെല്ലാം മുഴുവനായും പോയതിനു ശേഷം ഈ തൈരിലേക്കു ആവിശ്യത്തിന് പഞ്ചസാരയും പാൽപ്പൊടിയും ഐസ്ക്യൂബ്സ് ചേർത്ത് നന്നായി ബീറ്റ് ചെയ്തെടുക്കുക.
അതിനു ശേഷം ഈ ലസ്സി ഒരു ഗ്ലാസ്സിലേക്കു ഒഴിച്ച് കൊടുകാം. ഇതിനു മുകളിൽ കുറച്ചു ഏലക്കാപൊടി ,ബദാം, പിസ്ത,കുങ്കുമപൂവ് വെച്ച് അലംകരികാം…
വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.