Home Ice-cream വെറും മിനിറ്റുകൾകൊണ്ട് 3 ചേരുവകൾ മാത്രം ഉപയോഗിച്ച് ഒരു അടിപൊളി ചിക്കു ഐസ്ക്രീം വളരെ പെട്ടെന്ന്...

വെറും മിനിറ്റുകൾകൊണ്ട് 3 ചേരുവകൾ മാത്രം ഉപയോഗിച്ച് ഒരു അടിപൊളി ചിക്കു ഐസ്ക്രീം വളരെ പെട്ടെന്ന് തന്നെ വീട്ടിൽ നമ്മൾക്ക് തയ്യാറാക്കി എടുക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും….

Perfect Yummy n Creamy Chikoo Ice Cream

ചേരുവകൾ:-

heavy whipping cream-1 1/2 കപ്പ്
condensed milk-1/2 Tin
chikoo/Sapota -4 nos.,300g

പാകം ചെയ്യുന്ന വിധം:-

ചിക്കു കുരു കളഞ്ഞു crush ചെയ്തെടുക്കുക…
whipping cream നന്നായി beat ചെയ്തെടുക്കുക…

ഇതിലേക്ക് condensed milk, crush ചെയ്ത ചിക്കു ചേർത്തു യോജിപ്പിച്ചു ഫ്രീസറിൽ സെറ്റ് ചെയ്യാൻ വെക്കുക…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here