Home Recipes അമിതവണ്ണം കുറയ്ക്കാൻ താല്പര്യം ഉള്ളവർക്ക് രാത്രി ഭക്ഷണം ആക്കാൻ പറ്റിയ ഹെൽത്തി കഞ്ഞി. Constipation(മലബന്ധം )...

അമിതവണ്ണം കുറയ്ക്കാൻ താല്പര്യം ഉള്ളവർക്ക് രാത്രി ഭക്ഷണം ആക്കാൻ പറ്റിയ ഹെൽത്തി കഞ്ഞി. Constipation(മലബന്ധം ) മാറിക്കിട്ടുന്നതിനും suger, BP, ഇവ കണ്ട്രോൾ ചെയ്യുന്നതിനും ഏറ്റവും നല്ലതാണ്. ഉപയോഗിച്ച് നോക്കൂ.. റിസൾട്ട്‌ 100% ഉറപ്പാണ് 👍👍…

അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഉപയോഗിക്കാൻ പറ്റുന്ന ഒരു അടിപൊളി കഞ്ഞി

🍴INGREDIENTS🍴

🔸Broken wheat – 1/2 glass

🔸Green gram – 1/2 glass

🔸Fenugreek seeds – 1 tsp

🔸Cumin seeds – 1 tsp

🔸Water – 3 glass

🔸Coconut – 2 tbsp

🔸Salt

ഉണ്ടാക്കുന്ന വിധം

Broken wheat, ചെറുപയർ, ഉലുവ, ജീരകം ഇവ മുകളിൽ കൊടുത്തിരിക്കുന്ന അളവിൽ നന്നായി കഴുകി എടുത്ത് 3 ഗ്ലാസ്‌ വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് കുക്കറിൽ നന്നായി വേവിച്ചെടുക്കുക..

(വെന്തു കഴിയുമ്പോൾ വെള്ളം കുറവാണെങ്കിൽ ആവശ്യത്തിന് വെള്ളം cherkkam).

പിന്നീട് അതിലേക്ക് 2 tbsp തേങ്ങാ അൽപ്പം വെള്ളം ഒഴിച്ച് നന്നായി ഞെവിടി അതിലേക്ക് ഇട്ട് ഒന്നുകൂടി തിളപ്പിച്ച്‌ എടുക്കുക. സ്വാദിഷ്ഠമായ കഞ്ഞി റെഡി

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here