Home Recipes ഇന്ന് ഉഴുന്നു വട ആയാലോ… വളരെ ടേസ്റ്റിയായ ഉഴുന്നുവട വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ എങ്ങനെ...

ഇന്ന് ഉഴുന്നു വട ആയാലോ… വളരെ ടേസ്റ്റിയായ ഉഴുന്നുവട വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കുതീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ഉഴുന്നു വട

ചേരുവകൾ

ഉഴുന്ന് – 1 cup (240 ml measuring cup
ഉള്ളി – 1/4 cup
ഇഞ്ചി – 1 inch
കുരുമുളക് – 1 tsp
പച്ചമുളക് – 2
കറിവേപ്പില
ഉപ്പ്
വെള്ളം
oil

തയ്യാറാക്കുന്ന വിധം

step-1

ഉഴുന്ന് നന്നായി കഴുകിയതിനു ശേഷം 4 മണിക്കൂർ നേരം കുതിരാൻ വയ്ക്കുക. ശേഷം വെള്ളം ഊറ്റി കളഞ്ഞ് നന്നായി അരച്ചെടുക്കുക. വെള്ളം കൂടാതെ വേണം അരക്കാൻ. ഇല്ലെങ്കിൽ അൽപ്പം വെള്ളം ചേർക്കുക.

ശേഷം 5 മിനുട്ട് നേരം നന്നായി mix ചെയ്യുക.
ഇതിലേക്ക് ഉള്ളി, ഇഞ്ചി, പച്ചമുളക് കറിവേപ്പില ചതച്ച കുരുമുളക്, ഉപ്പ് ചേർത്ത് mix ചെയ്യുക. ശേഷം കയ്യിൽ വെള്ളം നനച്ച് shape ചെയ്ത് എണ്ണയിലിട്ട് പൊരിച്ചെടുക്കുക.

ഉഴുന്നു വട റെഡി …..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here