Home Recipes Variety ആയിട്ടുള്ള നാലുമണിയ്ക്ക് ഉണ്ടാക്കാൻ പറ്റുന്ന ഒരു snack ആണിത്. Spl ആയിട്ട് മധുരം ഒന്നും...

Variety ആയിട്ടുള്ള നാലുമണിയ്ക്ക് ഉണ്ടാക്കാൻ പറ്റുന്ന ഒരു snack ആണിത്. Spl ആയിട്ട് മധുരം ഒന്നും ചേർക്കേണ്ട… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും….

പഴം ഉണ്ട 😍😍😍

Ingredients :-

നന്നായി പഴുത്ത പഴം – 3 എണ്ണം
തേങ്ങ ചിരകിയത് – 1 കപ്പ്
Arrow root biscuit – 10 എണ്ണം

തയ്യാറാക്കുന്ന വിധം

Taste ന് അനുസരിച്ച് അളവുകളിൽ വിതൃാസം വരുത്താം.
പഴം നന്നായി ഒടച്ചെടുക്കുക. അതിലേക്ക് തേങ്ങ ചിരകിയതും biscuit കൈകൊണ്ട് പൊടിച്ചതും ചേർത്ത് കുഴച്ചെടുക്കുക.

ചെറിയ ഉണ്ടയാക്കുക. Biscuit പൊടിയിൽ ഓരോന്നും ഉരുട്ടി എടുക്കുക.
നമ്മുടെ ഉണ്ട Ready😋😋😋 Easy Snack 😊

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here