Home Beauty tips വെറും 20 മിനിറ്റിൽ തന്നെ കക്ഷത്തിലെയും കൈ മുട്ടുകളിലെയും കാൽമുട്ടുകളിലെയും കറുപ്പ് മാറ്റിയെടുക്കാം… എല്ലാവരും ട്രൈ...

വെറും 20 മിനിറ്റിൽ തന്നെ കക്ഷത്തിലെയും കൈ മുട്ടുകളിലെയും കാൽമുട്ടുകളിലെയും കറുപ്പ് മാറ്റിയെടുക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടും…

കക്ഷത്തിലെയും കൈമുട്ടിലും കാൽമുട്ടുകളിലെയും ഒക്കെ കറുപ്പു മാറാൻ ഉള്ള ഒരു സിമ്പിൾ ടിപ്പ്

ആവശ്യമായ സാധനങ്ങൾ

ബേക്കിംഗ് സോഡ

തൈര്

നാരങ്ങാനീര്

വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേക്ക് ബേക്കിംഗ് സോഡയും തൈരും നാരങ്ങാനീരും വെളിച്ചെണ്ണയും ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക…

ഇതിനുശേഷം ഒരു ടർക്കി ചൂടുവെള്ളത്തിൽ മുക്കി നന്നായി നമ്മൾക്ക് എവിടെയാണ് തേക്കേണ്ടത് അവിടെ  steam ചെയ്തെടുക്കുക……. ശേഷം ഇത് അപ്ലൈ ചെയ്തു ഒരു പത്ത് മിനിറ്റോളം വയ്ക്കാവുന്നതാണ്…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ചെയ്തു നോക്കൂ…  ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല  വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here