എങ്ങനെ പെട്ടെന്ന് നമ്മൾക്ക് കറുത്ത ചുണ്ടുകൾ മാറ്റിയെടുക്കാം
ആവശ്യമായ ചേരുവകൾ
കോഫി പൗഡർ
ലെമൺ
ഹണി
കോക്കനട്ട് ഓയിൽ
വിറ്റാമിൻ ഇ ക്യാപ്സ്യൂൾ
തയ്യാറാക്കുന്ന വിധം
ആദ്യമായി സ്ക്രബ്ന് വേണ്ടി കാപ്പി പൊടിയിലേക്ക് നാരങ്ങാനീരും തേനും ഒഴിച്ച് മിക്സ് ചെയ്യുക ഇത് നമ്മുടെ ചുണ്ടിൽ നന്നായി സ്ക്രബ് ചെയ്തു കൊടുക്കുക….
അടുത്തതായി lip balm തയ്യാറാക്കാൻ വേണ്ടി കോക്കനട്ട് ഓയിൽ വിറ്റാമിൻ ഇ ക്യാപ്സ്യൂൾ ടാബ്ലെറ്റ് ഇട്ട് മിക്സ് ചെയ്തു കൊടുത്തത് നമ്മുടെ ലിപ്പിൽ അപ്ലൈ ചെയ്യാവുന്നതാണ്…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.