Home Egg ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് പുതിന ഓംലെറ്റ് | Mint Omlette തയ്യാറാക്കി നോക്കിയാലോ...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് പുതിന ഓംലെറ്റ് | Mint Omlette തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

പുതിന ഓംലെറ്റ് | Mint Omlette

 

ചേരുവകൾ.

മുട്ട-4

സോയ സോസ് -1 tbsp

വെള്ളം/പാൽ -1 tbsp

ഉപ്പ്

ചതച്ച വറ്റൽ മുളക്-1tsp

പുതിന-ഒരു പിടി

തേങ്ങാ ചിരകിയത് -2-3 tbsp

പച്ചമുളക്-2

തയ്യാറാക്കേണ്ട വിധം.

മുട്ട,സോയ സോസ് , വെള്ളം,ഉപ്പ് ,ചതച്ച മുളക് എന്നിവ മിക്സ് ചെയ്യുക . ഇത് വച്ച് രണ്ടു ഓംലെറ്റ് തയാറാക്കുക .പുതിന,പച്ചമുളക് ,തേങ്ങാ ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ചട്ട്ണി തയാറാക്കുക. ഈ ചട്ട്ണി ഒരു ഓംലെറ്റ്ന്റെ മുകളിൽ സ്പ്രെഡ് ചെയ്തു രണ്ടാമത്തെ ഓംലെറ്റ് അതിൻ്റെ മുകളിൽ സാൻഡ്‌വിച് പോലെ വച്ച് കൊടുക്കുക .ഇത് നാലായി മുറിച്ചു സെർവ് ചെയ്യാം .

വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here