നെല്ലിക്ക പച്ചടി
ചേരുവകളും തയ്യാറാക്കുന്ന വിധവും
4 നെല്ലിക്ക തിളച്ച വെള്ളത്തിൽ ഇട്ട് വാട്ടി എടുക്കുക
ചൂട് മാറിയ ശേഷം ഇത് അരച്ച് എടുക്കുക
അരപ്പിന് വേണ്ടി അരമുറി തേങ്ങ മഞ്ഞൾ പൊടി
2 പച്ചമുളക് ജീരകo എന്നിവ തൈര് ചേർത്ത് അരച്ച് എടുക്കാം അരപ്പിൽ നേരത്തെ അരച്ച നെല്ലിക്ക കൂടെ ചേർക്കാം..
ഇതിലേക്കു ഒരു tsp, കടുക് ചതച്ചു ചേർക്കാം
ഇത് ചെറുതായി തിള വന്നാൽ വാങ്ങി വയ്ക്കാം
അവസാനം കുറച്ചു വെളിച്ചെണ്ണ യിൽ കടുക് വറ്റൽ മുളക് കറിവേപ്പില എന്നിവ ചേർത്ത് താളിച്ചു ചേർക്കാം…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.