Home Chicken Peri Peri alfaam chicken recipe…. വളരെ വെറൈറ്റി ആയ ഒരു റെസിപ്പി ആണ് കൂടാതെ...

Peri Peri alfaam chicken recipe…. വളരെ വെറൈറ്റി ആയ ഒരു റെസിപ്പി ആണ് കൂടാതെ വളരെ ടേസ്റ്റ് ആണ്… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

Peri Peri alfaam chicken

ചേരുവകൾ 

1. ഒരു full ചിക്കൻ നാലായ് cut ചെയ്ത് വരഞ്ഞെടുത്ത ചിക്കൻ
CHICKEN MARINATE…..
1. 15 വെളുത്തുള്ളി /GARLIC
2.1 tsp പെരുംജീരകം
3 .1 tsp നല്ല ജീരകം
4. 2 TBSP Kashmiri chilly PWDR
5.1TSP മഞ്ഞൽ പൊടി
6.1 TBSP മല്ലിപൊടി
7 .1 TSP ഗരമസാല പൊടി
8 .1 TSP കുരുമുളക് പൊടി
9 .1 TBSP കസ്തൂരിമേതി / optional
10 . 2 TSP അരിപൊടി
11 . കുറച്ച് മല്ലിയില
12 .1 TBSP നാരങ്ങ നീര്
13 . ഉപ്പ് ആവിശ്യത്തിന്
14 . 2 TBSP oil
Souse…
15 .1/3 cup ഇടിച്ച മുളക്
16 . 2 TBSP oil
17 . 1 TBSP Vinegar
18. 1 TSP Corn Flour പൊടി
19. 1 TSP Kashmiri chilly PWDR
20 . Pinch Salt
2l. Pinch sugar

തയ്യാറാക്കുന്ന വിദം

ആദ്യം തന്നെ നമുക്ക് ചിക്കൻ മാരിനേറ്റ് ചെയ്തെടുക്കണം അതിന് വേണ്ടി ഒരു മിക്സിയുടെ ജാറിലേക്ക് 1 മുതൽ 14 വരെയുള്ള ചേരുവകൾ നന്നായി അരച്ചെടുക്കണം അതിന് ശേഷം അരച്ചെടുത്ത മസാല ചിക്കനിലേക്ക് നന്നായി തേച്ച് പിടിപ്പിക്കണം ശേഷം ചിക്കൻ ചാർക്കോൾ കത്തിച്ച് Smoke ചെയ്ത് ഒരു 2 മണിക്കൂർ rest ചെയ്യാൻ വെക്കാം ആ സമയം കൊണ്ട് ഒരു sause തയ്യാറാക്കണം അതിന് വേണ്ടി ഒരു ചൂടായ പാനിലേക്ക് oil ഒഴിച്ച് കൊടുക്കാം.

അതിലേക്ക് ഇടിച്ച മുളക് ഇട്ട് കൊടുത്ത് അതിലേക്ക് Vinegar ഒഴിച്ച് നന്നായി Mix ചെയ്ത് കൊടുക്കാം ഇനി ഇതിലേക്ക് പഞ്ചസാരയും ഉപ്പും മുളക് പൊടിയും ഇട്ട് കൊടുക്കാം ഇനി ഇതിലേക്ക് അര Cup വെള്ളത്തിൽ Corn Flour ഒഴിച്ച് ലോ Flame ൽ ഒന്ന് കുറുക്കി എടുക്കാം അത് തയ്യാറായി വരുമ്പോ flame off ചെയ്യാം ശേഷം ചൂടായ ഒരു പാനിലേക്ക് Oil ഒഴിച്ച് കൊടുത്ത് Smoke ചെയ്ത ചെയ്ത ചിക്കൻ ഇട്ട് കൊടുത്ത് law flame ൽ ഒരു I5 mint ഒന്ന് തിരിച്ചു മറിച്ചും ഇട്ട് കൊടുത്ത് fry ചെയ്തെടുക്കാം ശേഷം fry ചെയ്ത ചിക്കനിലേക്ക് തേച്ച് പിടിപ്പിക്കാം ശേഷം തിരിച്ചും മറിച്ചും ഇട്ട് ഒന്ന് 5 Mint ഒvന്ന് fry ചെയ്തെടുക്കാം നല്ല രുചികരമായ peri Peri AlFaam chicken ready………

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here