Home Recipes ഇന്നു നമുക്ക് ഒരു മുട്ട കറി ആയാലോ?? എല്ലാർക്കും ഇഷ്ടമല്ലേ മുട്ടക്കറി ഈ കറി കുട്ടികൾക്കും...

ഇന്നു നമുക്ക് ഒരു മുട്ട കറി ആയാലോ?? എല്ലാർക്കും ഇഷ്ടമല്ലേ മുട്ടക്കറി ഈ കറി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകും….

Ingredients
Egg Boiled-6 nos
Onion -1large or 2small
Tomato -1
Potato -1Large
Garlic-8cloves
Ginger-1piece
Green Chillies-2
Red Chilles-2
Curryleaves
Coconut oil
Coriander powder-1 1/2tsp
Tumeric powder-1/4tsp
Pepper Powder-1/2tsp
Garam Masala-1/2tsp
Mustard seeds-1/4tsp
Fennel seeds -1tsp
Egg curry Masala powder-1tsp
or Chilly powder-1tsp
Salt
Coconut oil -2tsp
First coconut millk -1 cup
Second coconut milk-1/2cup

ഇന്നു നമുക്ക് ഒരു മുട്ട കറി ആയാലോ??
എല്ലാർക്കും ഇഷ്ടമല്ലേ മുട്ടക്കറി ഈ കറി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകും….

അതുമല്ല നിമിഷനേരംകൊണ്ട് റെഡി ആകും താനും….

തയ്യാറാക്കുന്ന വിധം

പാനിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു വറ്റൽ മുളകു ഇട്ടു ഇഞ്ചി വെളുത്തുള്ളി പെരുംജീരകം പച്ചമുളക് ഇട്ടു ചതച്ച അതും കൂടെ ചേർത്തു വഴറ്റിയ ശേഷം ഒരു വലിയ സവോള കൂടെ ചേർത്തു ബ്രൗൺ കളർ ആകും വരെ വഴറ്റി മഞ്ഞൾ, EGG മസാല, കോറിയേണ്ടെർ പൌഡർ, ഗരം മസാല ചേർത്തു പച്ച മണം മാറുമ്പോൾ തക്കാളി ചേർത്തു വേവിച്ചെടുക്കണം.. ഇനി ഒരു പൊട്ടറ്റോ ചേർത്തു രണ്ടാം പാലും ചേർത്തു വേവിച്ചെടുക്കണം ശേഷം പുഴുങ്ങിയ മുട്ട ചേർത്തു കുറച്ചു തിളച്ച ശേഷം ഒന്നാം പാല് ചേർത്തു തീ അണക്കാം… ശേഷം കുറച്ചു പച്ച വെളിച്ചെണ്ണ കൂടി ചേർത്തു മൂടി വെച്ചു പത്തു മിനിറ്റിന് ശേഷം സെർവ് ചെയ്യാം…
വിശദമായ റെസിപ്പി കാണാൻ….

LEAVE A REPLY

Please enter your comment!
Please enter your name here