Home Drink Dragon fruit milk shake😋അടിപൊളി ആണ്.. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് തയ്യാറാക്കി എടുക്കാൻ കഴിയുന്നതാണ്…...

Dragon fruit milk shake😋അടിപൊളി ആണ്.. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് തയ്യാറാക്കി എടുക്കാൻ കഴിയുന്നതാണ്… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

Dragon fruit milk shake😋

Ingredients

Dragon fruit 2 എണ്ണം തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി യത്
പാല്‍ 1/2 litter
Condensed milk 1/4 cup
പഞ്ചസാര 2.5 tbs

preparation

മേല്‍പറഞ്ഞ എല്ലാ ചേരുവകളും കൂടെ മിക്സി യുടെ jaril നന്നായി അരയ്ക്കുക. Glass il ഒഴിച്ച് serve ചെയ്യാം 😋👌

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here