Home Break fast ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ഒരു ഹെൽത്തി ബ്രേക്ക്‌ ഫാസ്റ്റ് ആയാലോ… റാഗിപൊടികൊണ്ട് ഓട്ടട തയ്യാറാകാം....

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ഒരു ഹെൽത്തി ബ്രേക്ക്‌ ഫാസ്റ്റ് ആയാലോ… റാഗിപൊടികൊണ്ട് ഓട്ടട തയ്യാറാകാം. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

ഒരു ഹെൽത്തി ബ്രേക്ക്‌ ഫാസ്റ്റ് ആയാലോ… റാഗിപൊടികൊണ്ട് ഓട്ടട തയ്യാറാകാം.

ചേരുവകൾ.

റാഗി /മുത്താറി ഓട്ടട(kora പൊടി )
———————————
കോറ/റാഗി പൊടി – 1 cup
ചോറ് – 3 tblspn
വെള്ളം – 1 cup (warm water )
ഉപ്പ്
Coconut oil – 1 ടസ്പ്ന

തയ്യാറാക്കേണ്ട വിധം.

എല്ലാം ചേർത്ത് നന്നായി തിക്കുമാവ് ആക്കി അരച്ച് എടുക്കുക.ഓട്ടട ചട്ടി അടുപ്പിൽ വെച്ച് ചൂടാവുംമ്പോൾ ഓരോ കയിൽ മാവ് ഒഴിച്ച് മുകളിൽ തുളകൾ വന്നാൽ അടച്ച് വെക്കുക.2 മിനുട്ടിനു ശേഷം തുറന്നു ഓട്ടട ചട്ടിയിൽ നിന്നും എടുക്കാം.. ഇതുപോലെ എല്ലാം തയ്യാറാക്കിഎടുക്കുക.

വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here