ബാക്കി വന്ന ചോർ ഉപയോഗിച്ച് ഒരു അടിപൊളി സ്നാക്ക്
ചേരുവകൾ :
ബാക്കി വന്ന ചോർ – 2 കപ്പ്
സവാള – 1 നം.
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1/2 ടീസ്പൂൺ
പച്ചമുളക് – 4-5 എണ്ണം
കടല മാവു – 1/2 കപ്പ്
മുളകുപൊടി – 1/2 ടീസ്പൂൺ
ഉപ്പ് – 1/4 ടീസ്പൂൺ
പെരുംജീരകം / പൊടി – 1/8 ടീസ്പൂൺ
കറിവേപ്പില, മല്ലിയില – ആവിശ്യത്തിനു
എണ്ണ – ആവിശ്യത്തിനു
തയ്യാറാക്കുന്ന വിധം
എല്ലാം മിക്സ് ചെയ്തു, ചൂടായ എണ്ണയിൽ പൊരിച്ചു എടുക്കുക..
ഈ ക്രിസ്പ്പി സ്നാക്ക് ചൂട് ചായയുടെ ഒപ്പം കഴിക്കുക.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.