Home Masala ചപ്പാത്തിക്കും അപ്പത്തിനും കൂടെ കഴിക്കാൻ പറ്റുന്ന ക്യാബേജ് കൊണ്ടുള്ള മസാല അടിപൊളിയായി വീട്ടിൽ തയ്യാറാക്കുന്ന വിധം…...

ചപ്പാത്തിക്കും അപ്പത്തിനും കൂടെ കഴിക്കാൻ പറ്റുന്ന ക്യാബേജ് കൊണ്ടുള്ള മസാല അടിപൊളിയായി വീട്ടിൽ തയ്യാറാക്കുന്ന വിധം… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

കാബേജ് മസാല

ചേരുവകൾ

cabbage- half of a small
green peas- half cup
onion- 1.5
tomato- 1 medium
green chilly- 2 Nos
turmeric powder- 1 tsp
kashmiri red chilly powder- 1.5 tsp
coriander powder- 1 tsp
garam masala powder- 0.5 tsp
coriander leaves
oil

വളരെ പെട്ടെന്ന് തന്നെ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ നമ്മൾക്ക് തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു അടിപൊളി കാബേജ് മസാല റെസിപ്പി ആണ്…

എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും….

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here