Home Recipes ഇന്ന് നല്ല നാടൻ നെയപ്പം ആയാലോ ….. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും...

ഇന്ന് നല്ല നാടൻ നെയപ്പം ആയാലോ ….. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

നെയപ്പം

ചേരുവകൾ

പച്ചരി – 1 cup
ശർക്കര – 175g
വെള്ളം – 1/4 cup
ഏലയ്ക്കാപൊടി – 1/4 tsp
ജീരകം – 1/2 tsp
എള്ള് – 1 tbsp
ഉപ്പ് – ഒരു നുള്ള്
നെയ്യ് – 1 tbsp
ഗോതമ്പുപൊടി – 3 tbsp
Oil

തയ്യാറാക്കേണ്ട വിധം.

step-1

ഒരു പാനിലേക്ക് ശർക്കരയും വെള്ളവും ചേർത്ത് ശർക്കര പാനി തയ്യാറാക്കുക.
4 മണിക്കൂർ നേരമെങ്കിലും കുതിർത്ത പച്ചരി നല്ലോണം വെള്ളം ഊറ്റി കളഞ്ഞ ശേഷം ശർക്കര പാനി ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് ഗോതമ്പു പൊടിയും , ജീരകം, ഏലയ്ക്ക പൊടി, എള്ള്, ഉപ്പ്, ബാക്കിയുള്ള ശർക്കര പാനിയും ചേർത്ത് നന്നായി mix ചെയ്യുക. കുറഞ്ഞത് 8 hrs എങ്കിലും rest ചെയ്യാനും വയ്ക്കുക. ശേഷം ചൂടായ എണ്ണയിലേക്ക് ഓരോ Spoon ഒഴിച്ച് ചുട്ടെടുക്കുക.

നെയ്യപ്പം റെഡി .

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here