Home Beauty tips താളി കൊണ്ട് ഉള്ള ഗുണങ്ങളും.. താളി എങ്ങനെ ഉപയോഗിക്കേണ്ട രീതിയും.. താളി കൊണ്ടുണ്ടാക്കുന്ന ഹെയർ പാക്കും…...

താളി കൊണ്ട് ഉള്ള ഗുണങ്ങളും.. താളി എങ്ങനെ ഉപയോഗിക്കേണ്ട രീതിയും.. താളി കൊണ്ടുണ്ടാക്കുന്ന ഹെയർ പാക്കും… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇത് നിങ്ങളുടെ മുടി വളരാനും മുടികൊഴിച്ചിൽ തടയാനും നിങ്ങളെ സഹായിക്കും….

തളി നിങ്ങളുടെ മുടികൾക്ക് ഉണ്ടാകുന്ന ഉപകാരങ്ങളും താളിയുടെ ഹെയർ പാക്കും നിങ്ങൾക്ക് പരിചയപ്പെടാം…

ആവശ്യമായ സാധനങ്ങൾ

ചെമ്പരത്തിപ്പൂവ്

ചെമ്പരത്തിയുടെ ഇല

വെള്ളം

തയ്യാറാക്കുന്ന വിധം

ഒരു മണിക്കൂറോളം നമ്മുടെ കയ്യിലുള്ള ചെമ്പരത്തിപ്പൂവും ചെമ്പരത്തിയുടെ ഇലയും വെള്ളത്തിലിട്ടു വയ്ക്കുക ആ വെള്ളം ഉപയോഗിച്ചായിരിക്കും നമ്മൾ ഇത് നന്നായി അരച്ചെടുക്കേണ്ടത്…

ശേഷം ബാക്കിയുള്ള വെള്ളം നമ്മൾക്ക് മാറ്റിവെക്കാം അത് നമ്മളുടെ മുടി കഴുകാൻ ആയിട്ടും ഉപയോഗിക്കാം…

ഇത് വേണ്ടാത്ത ഒരു തുണിയിലേക്ക് ഇട്ടതിനുശേഷം നന്നായി പിഴിഞ്ഞെടുക്കണം..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here