സോഫ്റ്റ് ഇഡലി
Ingredients
Left over cooked rice-1cup
Rava -1 cup
Curd-1/2 cup
Baking soda-1/2 tspn
Salt
oil
വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ അടിപൊളിയായി തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു ടേസ്റ്റി സോഫ്റ്റ് ഇഡലി റെസിപ്പി ആണ് ..
എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് ഇത് 10 മിനിറ്റിൽ തന്നെ തയ്യാറാക്കി എടുക്കാൻ കഴിയുന്നതാണ്…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.