Home Curry മീൻ കറി ഇനി ഇതുപോലെയൊന്നു ഉണ്ടാക്കി നോക്കൂ ..ഹോട്ടൽ രുചിയിൽ തേങ്ങാപ്പാലൊഴിച്ച അടിപൊളി മീൻ കറി...

മീൻ കറി ഇനി ഇതുപോലെയൊന്നു ഉണ്ടാക്കി നോക്കൂ ..ഹോട്ടൽ രുചിയിൽ തേങ്ങാപ്പാലൊഴിച്ച അടിപൊളി മീൻ കറി ഇതാ… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

മീൻ കറി

ചേരുവകൾ

ആവോലി മീൻ – അരക്കിലോ
സവാള – 1
തക്കാളി – 1
ഇഞ്ചി വെളുത്തുള്ളി അരച്ചത് – 1 tbs
പച്ചമുളക് – 2
പുളി – ആവശ്യത്തിന്
തേങ്ങാപാൽ – അരക്കപ്പ്
മഞ്ഞൾപൊടി –
അരടീസ്പൂൺ
മുളക്പൊടി – 1 tbs
മല്ലിപൊടി – 1tbs
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 2 tbs
കറിവേപ്പില

ഉണ്ടാകുന്ന വിധം

വെളിച്ചെണ്ണ ചൂടാകുമ്പോൾ സവാള ഇഞ്ചി വെളുത്തുള്ളി തക്കാളി പച്ചമുളക് ചേർത്ത് വഴറ്റുക .ഇതിലേക്കു മസാല പൊടികൾ ചേർത്തു പച്ചമണം മാറുന്നത് വരെ വഴറ്റുക .

പുളി പിഴിഞ്ഞവെള്ളം ചേർത്ത് തിളപ്പിക്കുക .ഇതിലേക്കു മീൻ കഷ്ണങ്ങൾ ചേർത്ത് വേവിക്കുക .വെന്തുവരുമ്പോൾ തേങ്ങാപ്പാൽ ഒഴിച്ച് കറിവേപ്പില ഇട്ടു തീ ഓഫ് ചെയ്യുക. ചൂടോടെ സെർവ് ചെയ്യാം .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here