പൊട്ടിയ ബക്കറ്റ് കൊണ്ട് ഒരു അടിപൊളി ഐറ്റം.
പൊട്ടിയ ബക്കറ്റ് കൊണ്ട് എല്ലാവരും ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ വളരെ ഭംഗിയായി നിങ്ങൾക്കെല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും സിമ്പിളായി തയ്യാറാക്കാൻ കഴിയുന്നതാണ് ഇത്.
വീട്ടിലുള്ള വെറും ചുരുങ്ങിയ പഴയ സാധനങ്ങൾ കൊണ്ടാണ് നമ്മളിങ്ങനെ ഭംഗിയുള്ള ബാസ്ക്കറ്റ് ആക്കി മാറ്റാൻ പോകുന്നത്.
പൊട്ടിയ ഉപയോഗിക്കാത്ത ബക്കറ്റുകൾ എല്ലാം നമ്മൾ വെറുതെ വലിച്ചെറിയാൻ ആണ് പതിവ്.എന്നാൽ ഇനി അങ്ങനെ വെറുതെ വലിച്ചെറിയേണ്ട ആവശ്യമില്ല അതുകൊണ്ട് നമുക്ക് വളരെ മനോഹരമായ ബാസ്ക്കറ്റ് ഉണ്ടാക്കി എടുക്കാവുന്നതാണ് ആണ്.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ.. ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.