ശരീരം മുഴുവനും നിറം വെക്കുന്ന ഏഴുദിവസത്തെ ചലഞ്ച് … ഇതുകൊണ്ട് നിങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനില്ല വെറും ഉപകാരം മാത്രം…
മുഖം നനച്ച് അതിനുശേഷം നന്നായി സ്ക്രബ് ചെയ്യുക… താടി നെറ്റി കവിൾ എന്നിടം കോൺസെൻട്രേറ്റ് ചെയ്തു സ്ക്രബ് ചെയ്യാൻ ശ്രദ്ധിക്കുക ഇതിനുവേണ്ടി നിങ്ങൾ എടുക്കേണ്ടത് കറ്റാർവാഴയും പഞ്ചസാരയും മാത്രമാണ് ആണ്…
ശേഷം നിങ്ങൾ ആവിപിടിക്കുക പിന്നീട് നിങ്ങൾ ഫേസ് പാക്ക് തയ്യാറാക്കാനായി മഞ്ഞളും ഉരുളകിഴങ്ങും അരച്ചെടുക്കുക…
പിന്നെ മുൾട്ടാനി മിട്ടിയും അരിപ്പൊടിയും തൈരും ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക…ശേഷം ഇത് നിങ്ങളുടെ മുഖത്ത് അപ്ലൈ ചെയ്യാവുന്നതാണ് ആണ്…
വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ചെയ്തു നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.