ഇടിച്ചക്ക ഉപ്പേരി (Idichakka) 😍😍😍😍
ചക്ക season വീണ്ടും തുടങ്ങി. ☺☺☺🙂🙂🙂
രോഗപ്രതിരോധശേഷി കൂടുതൽ വേണ്ടിവരുന്ന ഈ കാലത്ത് പ്രതിരോധ ശക്തി കൂട്ടാനായിട്ട് ഏറ്റവും നല്ലതാണ് ഇടിയൻ ചക്ക. 👌👌👌
Taste ൽ ഇടയിൻ ചക്ക ഉപ്പേരി വച്ചാൽ വീട്ടിൽ എല്ലാവരും കഴിക്കും.
ഇടിച്ചക്ക വൃത്തിയാക്കി ചെറിയ കഷ്ണമായി മുറിച്ച് cooker ഇട്ട് കുറച്ച് വെള്ളം ഒഴിച്ച് 2 വിസ്സിൽ അടിച്ചെടുക്കുക.
ചൂടാറിയതിനു ശേഷം ഓരോ കഷ്ണങ്ങൾ എടുത്ത് ഞക്കിയെടുക്കുക (പൂവിതൾ പോലെ) .
ഉപ്പേരി കാച്ചാൻ ആവശ്യമായവ :- തേങ്ങ ചിരകിയത്, ചതച്ച വറ്റൽ മുളക്, വെളുത്തുള്ളി, വേപ്പില, ഉപ്പ്, വെളിച്ചെണ്ണ.
ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതിൽ വെളുത്തുള്ളി ചതിച്ചത് ഇട്ട് മൊരിഞാൽ ചതിച്ച വറ്റൽ മുളക് ഇട്ട് മൊരിഞാൽ വേപ്പില, തേങ്ങ ചിരകിയത് ആവശ്യത്തിന് ഉപ്പ് എന്നിവയിട്ട് മൊരിഞാൽ ചക്ക ഇട്ട് നന്നായി ഇളക്കി എടുക്കുക. ഉപ്പേരി ready😋😋
വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.