പഴം ഉപയോഗിച്ച് പഞ്ഞി പോലുള്ള കേക്ക്
ചേരുവകൾ
Robusta 2 എണ്ണം നന്നായി പഴുത്തത്
Milk1/2 cup
Oil 1/4 cup
Sugar 1/2 cup
Baking powder 1tsp
Baking soda 1/2 tsp
Maida/All purpose flour 1 cup
Salt
Chocochips(optional) 1/4 cup
preparation
ആദ്യത്തെ 4 ചേരുവ കളും കൂടെ ഒരു മിക്സി യുടെ jaril നന്നായി അരയ്ക്കുക. ഒരു പാത്രത്തില്‍ ഒഴിച്ച് വെക്കുക. മറ്റൊരു പാത്രത്തില്‍ അടുത്ത 4 ചേരുവ കളും ഒരു അരിപ്പ വെച്ച് 3 തവണ അരിക്കുക.
നേരത്തെ അരച്ച് വെച്ചതിലേക്ക് 2 ഭാഗമായി Dry ingredients ചേര്‍ത്തു പതുക്കെ ഒരു spatula വെച്ച് mix ചെയ്യുക (ഒരേ ദിശയില്‍) ഇതിലേക്ക് Chocochips കൂടെ ചേര്‍ത്തു mix ചെയ്യുക. Cake tin ഇല് ഒഴിച്ച് ചുവടു കട്ടിയുള്ള പാത്രത്തില്‍ വെച്ച് 25-30 മിനുട്ട് വേവിക്കുക 😋
വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.