നമ്മൾ മുടിയെ ശ്രദ്ധിക്കേണ്ട രീതി… ഇങ്ങനെ നിങ്ങൾ നിങ്ങളുടെ മുടിയെ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ മുടി വളർച്ച ഇരട്ടിയാക്കാൻ സാധിക്കും…
ചെയ്യേണ്ട രീതികൾ
നിങ്ങൾ നിങ്ങളുടെ മുടിയിൽ ഉപയോഗിക്കുന്ന എണ്ണയിലും ഉണ്ട് കാര്യം… രാത്രി കിടക്കുന്നതിനു മുമ്പ് മുടിയിൽ ഓയിൽ മസാജ് ചെയ്യുക… അങ്ങനെ ചെയ്യുകയാണെങ്കിൽ നന്നായി മുടിവളരാനും കൂടാതെ നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്നു…
തല കമിഴ്ത്തി ഇട്ടതിനുശേഷം മുടിയിലെ കെട്ട് നന്നായി അറുത്തിട്ടാണ് തലയിൽ ഓയിൽ മസാജ് നടത്തേണ്ടത്… ഇത് നിങ്ങളുടെ ബ്ലഡ് സർക്കുലേഷൻ കൂട്ടാൻ സഹായിക്കുന്നു…
വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.