Home Recipes ഇന്ന് നമ്മൾക്ക് കാപ്പി കുടിക്കുമ്പോ അതിന്റെ കൂടെ കറുമുറെ🙂 കഴിക്കാൻ സവോള റിങ്‌ ഉണ്ടാക്കിയാലോ….

ഇന്ന് നമ്മൾക്ക് കാപ്പി കുടിക്കുമ്പോ അതിന്റെ കൂടെ കറുമുറെ🙂 കഴിക്കാൻ സവോള റിങ്‌ ഉണ്ടാക്കിയാലോ….

വേണ്ട സാധനങ്ങൾ 

സവോള 2എണ്ണം
മൈദ 1കപ്പ്
കോൺഫ്ലോർ 2tspoon
ഉപ്പ് ആവശ്യത്തിന് ബേക്കിങ്‌പൗഡർ 1/4spoon
വെളുത്തുള്ളി 1/2spoon
കുരുമുളക് പൊടി 1/2spoon
ബ്രെഡ്ക്രാമ്സ് 1കപ്പ്. എണ്ണ വറുക്കാൻ ആവശ്യത്തിന

സവോള റിങ്‌ പോലെ മുറിച് എടുക്കണം.
മൈദ കോൺഫ്ലവർ വെളുത്തുള്ളി പെയ്സ്റ്
കുരുമുളക് പൊടി ഉപ്പ് ബേക്കിങ്‌പൗഡർ എല്ലാം മിക്സ്‌ ചെയ്ത് വെള്ളം കുറച്ച് ഒഴിച് thik മാവ്
കലക്കി അതിലേക് ഓരോ സവോള റിഗും മുക്കി എടുത്ത് ബ്രെഡ്ക്രാമ്സ് മുഴുവനായും മുക്കി എടുത്ത് ചൂടായ എണ്ണയിൽ

പൊരിച്ചെടുക്കാം
എന്റെ youtub ചാനൽ
Subscrib ചെയാത്തവർ ഉണ്ടെകിൽ ഒന്ന് subscrib ചെയ്യണേ… youtub Link
താഴെ കൊടുത്തിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here