Home Beauty tips ഇരുണ്ട കൈകാലുകൾ വെളുക്കാൻ ഒരു തവണ ഉപയോഗിക്കുന്നത് തന്നെ ധാരാളം ഇത് നിങ്ങളുടെ കൈകാലുകൾ നന്നായി...

ഇരുണ്ട കൈകാലുകൾ വെളുക്കാൻ ഒരു തവണ ഉപയോഗിക്കുന്നത് തന്നെ ധാരാളം ഇത് നിങ്ങളുടെ കൈകാലുകൾ നന്നായി വെളുക്കാനും ബേബി സോഫ്റ്റ് സ്കിൻ ലഭിക്കാൻ സഹായിക്കും… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടും…

നിങ്ങളുടെ കാലുകളിലെ ടാൻ റിമൂവ് ആയി… നിങ്ങൾക്ക് ബേബി സോഫ്റ്റ് സ്കിൻ ലഭിക്കുന്നു… ഇത് എല്ലാ സ്കിൻ ടൈപ്പ് കാർക്കും ഉപയോഗിക്കാവുന്നതാണ്…

ആവശ്യമായ സാധനങ്ങൾ

ഉപ്പ്

എണ്ണ

നാരങ്ങാനീര്

ഗ്ലിസറിൻ

തയ്യാറാക്കുന്ന വിധം

നമ്മൾക്ക് സ്ക്രബ് ചെയ്യാനാവശ്യമായ ഉപ്പ് എടുത്ത് അതിലേക്ക് കുറച്ച് എണ്ണയും ചേർത്ത് നന്നായി കൈയ്യിൽ സ്ക്രബ്ബ് ചെയ്തുകൊടുക്കുക…

നമ്മുടെ കൈയിൽ മോയിസ്ചറൈസർ തേച്ചു കൊടുക്കാനായി അത് തയ്യാറാക്കണം… അതിനായി ഗ്ലിസറിൻ നാരങ്ങാനീര് ചേർത്ത് കൊടുക്കുക…

ശേഷം ഇത് കയ്യിൽ  അപ്ലൈ ചെയ്തു  കൊടുക്കാവുന്നതാണ്…. ഇങ്ങനെ ചെയ്താൽ നിങ്ങൾക്ക് നല്ല റിസൽട്ട്  തന്നെ കിട്ടും…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here