പെട്ടെന്ന് തന്നെ മുടി വർദ്ധിക്കാന്‍ ഉള്ള കൂട്ട്…..
ആവശ്യമായ സാധനങ്ങൾ
ഉള്ളി
മുട്ടയുടെ വെള്ള
അലോ വേര ജെല്‍
ബേബി ഓയിൽ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ബൗളിലേക്ക് ഉള്ളി നന്നായി അരച്ചെടുക്കുക.. പിന്നെ മറ്റൊരു ബൗളിലേക്ക് പരിപ്പ് ഉപയോഗിച്ച് ഉള്ളിനീര് മാത്രമെടുക്കുക…
മുട്ടയുടെ വെള്ള ബൗളിലേക്ക് ചേർത്ത് കൊടുക്കുക.. അതിലേക്ക് അലോ വേര ജെല്‍ ഒരു ടീസ്പൂൺ ചേർത്ത് കൊടുക്കുക..
ഇതിലേക്ക് ബേബി ഓയിൽ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക…
വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.