Home Recipes ഹായ് ഫ്രണ്ട്സ് ഇറച്ചിയോ മീനോ ഇല്ലാതെ വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം ഈ മന്തി റൈസ്…...

ഹായ് ഫ്രണ്ട്സ് ഇറച്ചിയോ മീനോ ഇല്ലാതെ വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം ഈ മന്തി റൈസ്… എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

ഇറച്ചിയോ മീനോ ഇല്ലാതെ വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം ഈ മന്തി റൈസ്…
Recipe Here

ചേരുവകൾ:-

1.basmati rice-2 കപ്പ്
2.ഉള്ളി -ഒരെണ്ണം ,medium size
തക്കാളി -ഒരെണ്ണം ,medium size
പച്ചമുളക് -4 എണ്ണം
garlic paste-1 TSp
3.ഏലക്ക -2 എണ്ണം
ഗ്രാമ്പൂ -2 എണ്ണം
പട്ട -ഒരു ചെറിയ കഷ്ണം
വഴനയില-ഒരെണ്ണം
കുരുമുളക്-1/2 TSp
മല്ലി ചതച്ചത് -1 TSp
നല്ല ജീരകം -1 TSp
നല്ല ജീരകം പൊടിച്ചത് -1/2 TSp
4.dried lemon-ഒരെണ്ണം
5.ഉപ്പ്-ആവശ്യത്തിന്
6.oil-3-4 TbSp
7.ചിക്കൻ സ്റ്റോക്ക്-രണ്ടെണ്ണം

പാകം ചെയ്യുന്ന വിധം:-

തക്കാളി അരച്ചെടുക്കുക…ഒരു പാനിൽ ഓയിൽ ഒഴിച്ചു മൂന്നാമത്തെ ചേരുവ ചേർത്തു ഉള്ളി ഇട്ട് വഴറ്റുക..garlic paste ചേർത്തു വഴറ്റുക…ഇതിലേക്ക് തക്കാളി അരച്ചത് ചേർത്തു ചിക്കൻ സ്റ്റോക്ക് ചേർത്തു ഇളക്കുക… പച്ചമുളക് മുഴുവനായി ചേർത്തു കൊടുക്കുക…എണ്ണ തെളിയുമ്പോൾ അര മണിക്കൂർ കുതിർത്ത അരി ചേർത്തു വറുക്കുക…ഇതിലേക്ക് 3 കപ്പ് തിളച്ച വെള്ളം ഒഴിക്കുക…
ആവശ്യത്തിന് ഉപ്പ് ചേർത്തു ഉണക്ക നാരങ്ങ ചേർത്തു മൂടി വെച്ചു ഇടത്തരം തീയിലിട്ട് വേവിക്കുക..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here