Home Chicken നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകുന്ന രീതിയിൽ ചിക്കൻ ഉപയോഗിച്ച് വളരെ വെറൈറ്റി ആയി തയ്യാറാക്കുന്ന ഒരു...

നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകുന്ന രീതിയിൽ ചിക്കൻ ഉപയോഗിച്ച് വളരെ വെറൈറ്റി ആയി തയ്യാറാക്കുന്ന ഒരു അടിപൊളി ഡിഷ് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്… നിങ്ങളെല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമാകും…

ചേരുവകൾ

Chicken – 500 gm (Bornless)
Corn Flour 3 tbsp
Ginger Garlic Paste – 1 tbsp
Soya Sauce – 1 tsp
Chilly Sauce – 1 tsp
Salt – 1 tsp
Pepper Powder – 1 tsp
Refined Oil
Green Chilly – 3 nos
Ginger Garlic Paste – 2 tsp
Onion – 1 nos
Capsicum – 1 nos
Soya Sauce – 1 tbsp
Tomato Sauce – 1 tbsp
Salt – ½ tsp
Water – ½ cup
Pepper Powder – 1 tsp
Corn Flour – 1 tbsp
Water – 2 tsp

തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ചിക്കൻ അതിലേക്ക് കോൺഫ്ളവർ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് സോയാ സോസ് ചില്ലി സോസ് ഉപ്പ് കുരുമുളക് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തതിനു ശേഷം അരമണിക്കൂർ മാറ്റിവെയ്ക്കുക

ഒരു പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിന്നു ശേഷം അതിലേക്ക് മാറ്റി വെച്ച ചിക്കൻ ഇട്ട് നന്നായി വേവിച്ച് ഗോൾഡൻ ബ്രൗൺ കളർ ആയതിനു ശേഷം പത്രത്തിലേക്ക് മാറ്റുക

ഒരു കടായി എടുത്ത് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് ഇളക്കിയതിനു ശേഷം അതിലേക്ക് സവാളയും ക്യാപ്സിക്കവും ഇട്ട് ഫ്രൈ കുറച്ച് നേരം ഫ്രൈ ചെയ്യുക പിന്നെ അതിലേക്ക് സോയാസോസ്, ടൊമാറ്റോ സോസ്, ഉപ്പ് എന്നിവ ചേർത്ത് ഒന്ന് ഇളക്കി കൊടുക്കുക അതിലേക്ക് കുറച്ച് വെള്ളം ഒഴിച്ചു നന്നായി വേവിച്ചതിന് ശേഷം ഫ്രൈ ചെയ്തു വെച്ച ചിക്കൻ അതിലേക്ക് ഇട്ട് ഒന്ന് ഇളക്കിയതിന് ശേഷം കുരുമുളക് പൊടി ഇട്ട് ഒന്ന് ഇളക്കുക. ഒരു പാത്രത്തിൽ കോൺഫ്ളവർ എടുത്ത് അതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്ത് കടായിലേക്ക് ഒഴിച്ചു കൊടുക്കുക എന്നിട്ട് നന്നായി ഒന്ന് മിക്സ് ചെയ്ത് കൊടുത്തതിന് ശേഷം ഡിഷ് പ്ലേറ്റിലേക്ക് മാറ്റുക…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here