Home Health കൂട്ടുകാരേ, കൊളസ്ട്രോൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്കായി ഒരു ഒറ്റമൂലി…100% successful ആണ്. ഇത് നിങ്ങൾ അറിയാതെ പോകരുത്....

കൂട്ടുകാരേ, കൊളസ്ട്രോൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്കായി ഒരു ഒറ്റമൂലി…100% successful ആണ്. ഇത് നിങ്ങൾ അറിയാതെ പോകരുത്. ഇഷ്ടമായാൽ ഷെയർ chayyane

കൊളസ്ട്രോളിന് ഒറ്റമൂലി

കൂട്ടുകാരേ, കൊളസ്ട്രോൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്കായി ഒരു ഒറ്റമൂലി…100% successful ആണ്. ഇത് നിങ്ങൾ അറിയാതെ പോകരുത്. ഇഷ്ടമായാൽ ഷെയർ chayyane🙏👍.

Full recipe link 👇

🍅INGREDIENTS🍅

🔹Beetroot

🔹Carrot

🔹Tomato

🔹Shallots – 4 (കൊച്ചുള്ളി)

🔹Garlic – 2

🔹Curry leaves

🔹Tamarind (കുടംപുളി)

🔹Water – 5 tbsp

🔹Cinnamon powder – 1/4 tsp

തയ്യാറാക്കുന്ന വിധം

ബീറ്റ്‌റൂട്ടും, ക്യാരറ്റും, തക്കാളിയും ചെറുതായി അരിഞ്ഞു ബാക്കി മുകളിൽ കൊടുത്തിരിക്കുന്ന ചേരുവകളും അൽപ്പം വെള്ളവും ( Cinnamon Powder ഒഴികെ ) കൂടി ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. അതിനു ശേഷം നന്നായി അരിച്ചെടുക്കുക. അരിച്ചെടുത്ത ജ്യൂസിലേക്ക് 1/4 tsp Cinnamon Powder kudi ചേർത്ത് നന്നായി mix ചെയ്യുക. ഒറ്റമൂലി തയ്യാർ. ആഴ്ചയിൽ 7 ദിവസം വെറും വയറ്റിൽ കഴിക്കുക. സംശയങ്ങൾക്ക് വീഡിയോ കണ്ട് വ്യക്തത വരുത്തുക… ഇഷ്ടമായാൽ ഷെയർ cheyyane👍❤

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here