Home Recipes ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് കറി കടല പായസം തയ്യാറാക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് കറി കടല പായസം തയ്യാറാക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

കറി കടല പായസം

തയ്യാറാക്കേണ്ട വിധം

ഒരു കപ്പ്‌ കറുത്ത കടല കുതിർത്തു വേവിക്കുക. ചൂടാറിയ ശേഷം കടല നന്നായി അരച്ച് എടുക്കുക
രണ്ടര അച്ചു ശർക്കര ഉരുക്കി എടുക്കുക
ഉരുളി ചൂടാകുമ്പോൾ നെയ് ഒഴിച്ച് കടല പേസ്റ്റ് യും ശർക്കര പാണിയും ചേർത്ത് നന്നായി വരട്ടി എടുക്കുക
ഇത് വരണ്ടു വരുമ്പോൾ പാല് ചേർക്കാം
ഒരു ലിറ്റർ പാൽ( പശുവിൻ പാൽ )
ആണ് ഈ ഒരു പായസത്തിനു വേണ്ടത്. നാളികേര പാലും ഉപയോഗിക്കാം
ആദ്യം കുറച്ചു പാൽ ഒഴിച്ച് അത് വറ്റി വന്ന ശേഷം ബാക്കി ഉള്ള പാൽ കൂടെ ചേർക്കാം
ഏലക്ക പൊടി ചുക്ക് പൊടി എന്നിവ ചേർക്കാം
പായസം തിളച്ച ശേഷം നെയ്യിൽ അണ്ടിപരിപ്പ് മുന്തിരി എന്നിവ വറുത്തു ചേർക്കാം
Happy cooking

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here