Home Chicken പുത്തൻ രുചിക്കൂട്ടിൽ നല്ല ക്രിസ്പി ചിക്കൻ ഫ്രൈ എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും...

പുത്തൻ രുചിക്കൂട്ടിൽ നല്ല ക്രിസ്പി ചിക്കൻ ഫ്രൈ എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

പുത്തൻ രുചിക്കൂട്ടിൽ നല്ല ക്രിസ്പി ചിക്കൻ ഫ്രൈ

ചേരുവകൾ 

ചിക്കൻ അര കിലോ
മുളകുപൊടി 2 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ജീരകപ്പൊടി അര ടീസ്പൂൺ
ഗരംമസാല അര ടീസ്പൂൺ
വെള്ളം 4 ടേബിൾസ്പൂൺ
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ
നാരങ്ങനീര് 2 ടീ സ്പൂൺ
കടലമാവ് അരക്കപ്പ്

തയ്യാറാക്കേണ്ട വിധം

ചിക്കൻ ലേക്ക് എല്ലാ ചേരുവകളും ചേർത്ത് നല്ലപോലെ മിക്സ് ആക്കി അതിനുശേഷം 45 മിനിറ്റ് മസാല പിടിക്കാൻ ആയി മാറ്റി വയ്ക്കുക അതിനുശേഷം ചിക്കൻ ഇലേക്ക് രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി കൂടെ ചേർത്ത് വീണ്ടും 15 മിനിറ്റ് മാറ്റി വയ്ക്കുക അതിനുശേഷം ഓയിൽ ചൂടാകുമ്പോൾ മീഡിയം തീയിൽ വെച്ച് ഫ്രൈ ചെയ്ത് മാറ്റിയെടുക്കാം നല്ല മൊരിഞ്ഞ രീതിയിൽ വേണം ചിക്കൻ ഫ്രൈ ചെയ്ത് മാറ്റിയെടുക്കുവാൻ ആയിട്ട് ഒരു സൈഡ് നല്ലപോലെ ഫ്രൈ ആയതിനു ശേഷം മാത്രം മറിച്ച് ഇട്ട് കൊടുക്കുക നല്ല സൂപ്പർ ടേസ്റ്റിൽ ഉള്ള ക്രിസ്പി ആയിട്ടുള്ള ചിക്കൻ ഫ്രൈ റെഡിയായി

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here