വീട്ടിൽ നമ്മൾക്ക് തൈകാത്ത് തന്നെ പെട്ടെന്ന് കൈകൊണ്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന അടിപൊളി മാസ്ക്…
ഇതിനെ വെറും കുറച്ചു സാധനങ്ങൾ മാത്രമേ ആവശ്യമുള്ളൂ… ഫാബ്രിക് ഗ്ലു ഉപയോഗിച്ചിട്ടാണ് ഇത് ഒട്ടിക്കുന്നത് ഇത് ഒരിക്കലും പറിഞ്ഞു പൊരില്ല…
എത്ര പ്രാവശ്യം വേണമെങ്കിലും നമ്മൾക്ക് കഴുകി മാറ്റി മാറ്റി ഉപയോഗിക്കാവുന്നതാണ്…
കൂടാതെ തന്നെ വ്യത്യസ്തമായ മാസ്കുകൾ നമ്മൾക്ക് വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാം നമ്മുടെ ഏതു ഡ്രസ്സുകൾക്ക് വേണമെങ്കിലും മാച്ച് ആക്കി ഇടാവുന്നതാണ്…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.