Home Recipes ഇനി പാനിപൂരി നമ്മൾക്ക് വീട്ടിലുണ്ടാക്കാം… വളരെ ഈസിയായി ഉണ്ടാക്കുന്ന ഒരു മെത്തേഡ് ആണ് പറയുന്നത്… ഇത്...

ഇനി പാനിപൂരി നമ്മൾക്ക് വീട്ടിലുണ്ടാക്കാം… വളരെ ഈസിയായി ഉണ്ടാക്കുന്ന ഒരു മെത്തേഡ് ആണ് പറയുന്നത്… ഇത് നമ്മൾക്ക് നാലുമാസം വരെയൊക്കെ കേടുകൂടാതെ സൂക്ഷിക്കാവുന്നതുമാണ്… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

പാനിപൂരി

ചേരുവകൾ

റവ

വെള്ളം

ഉരുളക്കിഴങ്ങ്

ബീൻസ്

മൈദ

മല്ലിയില

പുളി

ഉപ്പ്

ശർക്കര

പുതിനയില

ഇഞ്ചി

പച്ചമുളക്

കുരുമുളക്

ചെറിയ ജീരകം

ഉള്ളി

ഇവയെല്ലാം കൂടി ഉപയോഗിച്ച് നമുക്ക് വളരെ പെട്ടെന്ന് തന്നെ വീട്ടിൽ പാനിപൂരി അടിപൊളിയായി കൊണ്ട് തന്നെ തയ്യാറാക്കി എടുക്കാം…

നമ്മുടെ പാനിപൂരിക്ക് വളരെ മിക്സഡ് ആയിട്ടുള്ള ടേസ്റ്റ് ആണ് കൂടാതെ ഇത് നമ്മൾക്ക് നാലു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാവുന്നതുമാണ്…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here