Home Recipes ഉത്സവപറമ്പിൽ കിട്ടുന്ന പൊരി നമുക്ക് അതേ ടേസ്റ്റിൽ ഞൊടിയിടയിൽ തന്നെ വീട്ടിൽ സിമ്പിളായി തയ്യാറാക്കി എടുക്കാവുന്നതാണ്...

ഉത്സവപറമ്പിൽ കിട്ടുന്ന പൊരി നമുക്ക് അതേ ടേസ്റ്റിൽ ഞൊടിയിടയിൽ തന്നെ വീട്ടിൽ സിമ്പിളായി തയ്യാറാക്കി എടുക്കാവുന്നതാണ് എല്ലാവരും ഇതൊന്ന് ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് സിമ്പിൾ റെസിപ്പി ആണ്.

പൊരി

ഇന്ന് നമുക്ക് പൊരി  തയ്യാറാക്കിയാലോ ഉത്സവപറമ്പിൽ കിട്ടുന്ന അതെ രുചിയിൽ നമുക്ക് ഞൊടിയിടയിൽ വീട്ടിത്തന്നെ പൊരി തെയ്യാറാക്കിയെടുക്കാം.

അതികം  ചേരുവകളോ തയ്യാറാക്കാൻ പ്രയാസമോ ഇല്ല. അതി രുചികരവും ആണ്. സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ഈ റെസിപ്പി എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും.

ചേരുവകൾ

കാൽക്കപ്പ് വെള്ള അരി

ഉപ്പ്‌

തയ്യാറാക്കേണ്ട വിധം

കാൽക്കപ്പ് അരി എടുത്ത് കഴുകി ഉണക്കി വയ്ക്കുക . അരി ചെറുതായി ഒന്ന് നനച്ച് കുതിർത്തി വെക്കുക. അരി കട്ടിയുള്ള ഒരു ചട്ടിയിൽ ഇട്ട് ചെറുതായി ഒന്ന് ചൂടാക്കിയെടുക്കുക ചെറുതായി കളർ മാറുമ്പോൾ തന്നെ അത് എടുക്കണം അല്ലെങ്കിൽ കരിഞ്ഞു പോകും. നല്ല കട്ടിയുള്ള പാത്രം എടുത്ത് അത് ചൂടായതിനു ശേഷം അതിലേക്ക് ഉപ്പിടുക. ഉപ്പ നന്നായി ചൂടായതിനു ശേഷം ഫ്ലെയിം കുറച്ചു വയ്ക്കുക അതിനുശേഷം വേണം ഐഡി ഇടാൻ. അതിലേക്ക് കുറച്ചു കുറച്ചായി അരി ഇട്ട് നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. നമുക്ക് ടേസ്റ്റ് പൊരി  വീട്ടിൽ തയ്യാറാക്കിഎടുക്കാവുന്നതാണ്

ഈ പൊരി നമുക്ക് ചൂടോടുകൂടി കഴിക്കാവുന്നതാണ് നല്ല ടേസ്റ്റ് ആയിരിക്കും.

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here