Ingredients
For dough
1cup maida
1tsp coconut oil
2pinch salt
Water
For filling
1 1/4 cup avalosupodi
For sugar syrup
1cup sugar
3/4 cup water
1tsp lemon juice
1tsp cardamom Powder
Roasted rice flour
തയ്യാറാക്കുന്ന വിധം.
മൈദയിൽ ഉപ്പും എണ്ണയും ചേർത്ത് ചപ്പാത്തി മാവു പോലെ കുഴച്ചെടുക്കുക എന്നിട്ട് പത്ത് മിനുട്ട് rest ചെയ്യാൻ വെക്കുക. ഒരു പാത്രത്തിൽ പഞ്ചസാരയും വെള്ളവും ചേർത്ത് തിളപ്പിക്കുക. പഞ്ചസാര അലിഞ്ഞു കഴിയുമ്പോൾ ഇതിൽ നാരങ്ങാ നീര് ഒഴിക്കുക.
ഒന്ന് കുറുകി വരുമ്പോൾ ഏലയ്ക്കാപ്പൊടി ചേർക്കുക. പഞ്ചസാര പാനി കയ്യിൽ ഒട്ടുന്ന പരുവമാകുമ്പോൾ അടുപ്പിൽ നിന്ന് വാങ്ങുക. ഇതിൽ കാൽ കപ്പ് ഒരു Plate ൽ ഒഴിക്കുക. ബാക്കി എടുത്തു വെച്ചിരിക്കുന്ന അവലോസുപൊടിൽ ഒഴിച്ച് മിക്സ് ചെയ്യുക. കുഴച്ചു വെച്ചിരിക്കുന്ന മാവ് ചെറിയ ഉരുളകളാക്കി എടുക്കുക.
അരിപ്പൊടി വിതറി ഒരേ വലിപ്പത്തിൽ നാലെണ്ണം പരത്തി എടുക്കുക അതിനു ശേഷം ഈ നാലെണ്ണം ഒന്നിനു മുകളിൽ ഒന്നായി വെച്ച് ഇടയിൽ അരിപൊടി വിതറി പേപ്പർ കനത്തിൽ പരത്തി എടുക്കുക. ഇത് ഒരു വൃത്തത്തിലുള്ള പാത്രം കൊണ്ട് circle ൽ cut ചെയത് എടുക്കുക. ഓരോ circle ഉം നടുവിൽ കൂടി cut ചെയ്ത് രണ്ട് ഭാഗമായി മാറ്റുക നാല് circle ൽ നിന്നും എട്ട് ഭാഗങ്ങൾ കിട്ടും.
ഇത് ഒരു തവയിൽ ഇട്ട് പന്ത്രണ്ട് പതിമൂന്ന് Second cook ചെയ്ത് എടുക്കുക. ഇതിൽ ഓരോ കഷണവും Sugar syrup ൽ മുക്കി cone shape ൽ fold ചെയ്ത് മുക്കാൽ ഭാഗം filling നിറച്ച് മൂന്ന് വിരൾ കൊണ്ട് Press ചെയ്ത് ഒട്ടിച്ചെടുക്കുക. ഇതുപോലെ എല്ലാ മാവും പരത്തി ചുട്ട് Sugar syrup ൽ മുക്കി filling വെച്ച് ചുരുട്ട് തയ്യാറാക്കി എടുക്കുക
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.