Quick & Soft Mango pudding..😍എത്ര കഴിച്ചാലും മതിവരാത്ത സോഫ്റ്റ് പുഡിങ്😋👌
എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഈ പുഡിങ്ന്റെ ഇൻഗ്രീഡിഎന്റ്സ് നോക്കാം
മാങ്ങ – 1 വലുത്
പാൽ – 1/2 ലിറ്റർ
പഞ്ചസാര – 5 ടേബിൾ സ്പൂൺ
കോൺടെന്സ്ഡ് മിൽക്ക് – 1ടേബിൾ സ്പൂൺ ( നിർബന്ധം ഇല്ലാട്ടോ )
ചൈന ഗ്രാസ് (അഗർ അഗർ ) – 5 ഗ്രാം
ഇനി എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം..
മാങ്ങാ പാൽ ചേർത്ത് മിക്സിയിൽ അടിച്ചു മാറ്റി വെക്കുക
പാൽ തിളപ്പിക്കുക കൂടെ പഞ്ചസാര, കൺടെന്സ്ഡ് മിൽക്ക് ചേർക്കാം.. തിളച്ചു വരുമ്പോൾ മാങ്ങാ അടിച്ചതും ചേർത്ത് തിളച്ചു വരുമ്പോൾ.. ഉരുക്കിയ ചൈന ഗ്രാസ് ചേർക്കാം.. ഒന്ന് ചൂട് ആറുമ്പോൾ.. പുഡിങ് ട്രേയിൽ സെറ്റ് ചെയ്യാൻ ഒഴിച്ച് ഫ്രിഡ്ജ് ഇൽ വെക്കാം.. നന്നായി ഗാര്‍ണിഷ് ചെയ്യണേ…
എല്ലാരും ട്രൈ ചെയ്തു നോക്കണേ… തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും..വീഡിയോ കാണാൻ “Jiya’s Hot Pan“ബ്ലൂ ലിങ്ക് ക്ലിക്ക് ചെയ്യൂ..ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലെട്ടോ.. അപ്പൊ എന്റെ ന്യൂ വീഡിയോസ് നിങ്ങൾക്ക് കിട്ടും 🥰