Home Recipes വളരെ ടേസ്റ്റിയായ വെളുത്തുള്ളി ചമ്മന്തി വെറൈറ്റി ആയി കൊണ്ട് വീട്ടിൽ വളരെ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം...

വളരെ ടേസ്റ്റിയായ വെളുത്തുള്ളി ചമ്മന്തി വെറൈറ്റി ആയി കൊണ്ട് വീട്ടിൽ വളരെ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം… എല്ലാവരും ഷെയർ ചെയ്തു നൽകുക തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

വെളുത്തുള്ളി ചമ്മന്തി😋

ഓർമ്മകൾ ഉണർത്തും അമ്മമ്മയുടെ സ്വന്തം വെളുത്തുള്ളി ചമ്മന്തി..
കപ്പയും വെളുത്തുള്ളി ചമ്മന്തിയും കട്ടൻ ചായയും അതാണ് combination😋😋😋

ചേരുവകൾ

വെളുത്തുള്ളി: 1 കുടം
ചതച്ച ചുവന്ന മുളക്: 3 tbsp
വെളിച്ചെണ്ണ: 4-5tbsp
വെള്ളം: 4 tbsp

തയ്യാറാക്കുന്ന വിധം

ചതച്ച വെളുത്തുള്ളിയിലേയ്ക്ക് വെളിച്ചെണ്ണയും വെള്ളവും ചേർത്ത് ഇളക്കുക. നിങ്ങളുടെ അഭിരുചിക്കനുസരിച്ച് ഉപ്പ് ചേർക്കുക..

വെളുത്തുള്ളി ചമ്മന്തി ready 🤩🤩

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here