Home Drink ആത്തച്ചക്ക വെച്ചു കിടിലൻ ഒരു milkshake വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയാലോ? എല്ലാവരും ഇതുപോലെ ഒന്ന്...

ആത്തച്ചക്ക വെച്ചു കിടിലൻ ഒരു milkshake വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയാലോ? എല്ലാവരും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

ആത്തച്ചക്ക  milkshake

ചേരുവകൾ:-

ആത്തച്ചക്ക-250 g
പാൽ-1/2 l
പഞ്ചസാര -1/2 -3/4 cup

തയ്യാറാക്കേണ്ട വിധം

ആത്തച്ചക്ക കുരു കളഞ്ഞു അതിന്റെ pulp മാത്രം മിക്സിയുടെ ജാറിൽ ഇടുക…ഇതിലേക്ക് ഫ്രീസറിൽ വെച്ചു കട്ടയാക്കിയ പാലൊഴിക്കുക…ആവശ്യത്തിന് പഞ്ചസാരചേർത്തു നന്നായി അടിച്ചു serve ചെയ്യാം….

Note:-കുരു കളയാനായി മിക്സിയിൽ ഇട്ട് pulse mode-ൽ ഇട്ട് കറക്കി കുരു മാറ്റുക…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here