Home Curry ഇന്ന് നമുക്ക് തേങ്ങ അരച്ച നല്ല നാടൻ തക്കാളി കറി ഉണ്ടാക്കിയാലോ …. വയറു നിറയെ...

ഇന്ന് നമുക്ക് തേങ്ങ അരച്ച നല്ല നാടൻ തക്കാളി കറി ഉണ്ടാക്കിയാലോ …. വയറു നിറയെ ചോറുണ്ണാൻ ഈ ഒരു കറി മാത്രം മതി. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

തക്കാളി കറി

ഇന്ന് നമുക്ക് തേങ്ങ അരച്ച നല്ല നാടൻ തക്കാളി കറി ഉണ്ടാക്കിയാലോ …. വയറു നിറയെ ചോറുണ്ണാൻ ഈ ഒരു കറി മാത്രം മതി.

ചേരുവകൾ

തക്കാളി – 3 or 4
ഉള്ളി – 1
ചെറിയുള്ളി – 4
ഇഞ്ചി – 1 inch
പച്ചമുളക് – 1
ഉപ്പ്
മഞ്ഞൾപ്പൊടി – 1/4 tsp
മല്ലിപ്പൊടി – 3/4 tsp
മുളക് പൊടി – 1 tsp
വെള്ളം
തേങ്ങ – 1/2 cup
ജീരകം – 1/4 tsp
കടുക് – 1/4 tsp
കറിവേപ്പില
വറ്റൽ മുളക് – 2
വെളിച്ചെണ്ണ

തയ്യാറാക്കേണ്ട വിധം

step-1

ഒരു പാനി ലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചെറുതായി അരഞ്ഞ ഇഞ്ചിയും പച്ചമുളക്കും ചേർത്ത് വഴറ്റുക. ശേഷം ഉള്ളിയും ഉപ്പും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റി മസാലകൾ ചേർക്കുക. പച്ച മണം മാറി വരുമ്പോൾ തക്കാളി ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് mix ചെയ്ത് അടച്ചു വെച്ച് 10 മിനട്ട് cook ചെയ്യുക. ശേഷം തേങ്ങയും ജീരകവും വെള്ളവും ചേർത്ത് നന്നായി അരച്ച് ഇതിലേക്ക് ചേർക്കുക. ഒന്ന് തിളച്ചതിന് ശേഷം off ചെയ്യുക.

താളിക്കാനായി വെളിച്ചെണ്ണ ഒഴിച്ച് കടുക്, വറ്റൽ മുളക്, ചെറയുള്ളി, കറിവേപ്പില ചേർത്ത് വഴറ്റി കറിയിലേക്ക് ചേർക്കുക.

കറി റെഡി …..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here