Home Curry ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് തക്കാളി രസം തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് തക്കാളി രസം തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

Hii..ഫ്രണ്ട്‌സ്..
എല്ലാവർക്കും ഇഷ്ടപെടും.. 🍅🍅ടേസ്റ്റി തക്കാളി രസം 🍅🍅🍅🍅

Ingredients

പുളി വെള്ളം
തക്കാളി
കായം പൊടി
വെള്ളം
മല്ലി ഇല
കുരുമുളക്
ജീരകം
വെളുത്തുള്ളി
ഉപ്പ്
മുളക് പൊടി
വെളിച്ചെണ്ണ
കടുക്
ഉണക്കമുളക്

തയ്യാറാക്കേണ്ട വിധം

ആദ്യം വെളിച്ചെണ്ണ യിൽ കടുക് ഉണക്ക മുളക് എന്നിവ മൂപ്പിച്ചു അതിൽ തക്കാളി കുറച്ച് വെള്ളത്തിൽ മുളക് പൊടി &ഉപ്പ് ഇട്ടു വേവിക്കുക അതിന് ശേഷം പുളി വെള്ളം ചേർക്കുക അതിലേക് കുരുമുളക് വെളുത്തുള്ളി ജീരകം എന്നിവ അരച്ചത് ചേർത്ത് തിളപ്പിക്കുക മല്ലി യില ഇട്ടു കൊടുത്തു വാങ്ങാം. രസം റെഡി.
please watch like share & subscribe..
വീഡിയോ കാണുന്നതിന് ലിങ്ക് ഓപ്പൺ ചെയ്തോളൂ..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here