കപ്പ പുട്ട്
കപ്പ / കൊള്ളി സീസൺ ആണ്. നല്ല കപ്പ കിട്ടിയാൽ പച്ച കപ്പ പുട്ട് ട്രൈ ചെയ്യാം.
നല്ല ചിക്കൻ /ബീഫ് /മീൻ / പഴം കിട്ടിയാൽ പിന്നെ ഒന്നും നോക്കാനില്ല. കുശാൽ 😋.
ചിലർ പറയും കപ്പ പുട്ടുണ്ടാക്കിയാൽ കല്ല് പോലെയിരിക്കും എന്ന്, നല്ല പഞ്ഞിപോലെ സ്മൂത്ത് ആയി പുട്ടുണ്ടാക്കാൻ ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കുക.
എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.
ഇതുപോലെ ചെയ്താൽ സ്മൂത്തായി ടേസ്റ്റി ആയി നമുക്ക് കപ്പപ്പുട്ട് തയ്യാറാക്കാൻ കഴിയുന്നതാണ്.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.