Home Recipes ഇന്ന് തട്ടുകടയിലെ കപ്പയും മുട്ടയും ആയാലോ. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും...

ഇന്ന് തട്ടുകടയിലെ കപ്പയും മുട്ടയും ആയാലോ. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

കപ്പയും മുട്ടയും

ചേരുവകൾ

കപ്പ – 1 kg
മുട്ട – 3
ഉള്ളി – 1
ഇഞ്ചി
വെളുത്തുള്ളി പേസ്റ്റ് – 1 tsp
പച്ചമുളക് – 2
മഞ്ഞൾ പൊടി – 1/4+1/4 tsp
മുളക്പൊടി – 1 tsp
മല്ലിപ്പൊടി – 1 tsp
ഖരം മസാല – 1/4 tsp
കുരുമുളക് പൊടി – 1/2 tsp
കറിവേപ്പില
ഉപ്പ്
വെള്ളം
Oil

തയ്യാറാക്കേണ്ട വിധം

Step – 1

കപ്പ ചെറുതായി അരിഞ്ഞ് മഞ്ഞൾ പ്പൊടിയും ഉപ്പും വെള്ളവും ചേർത്ത് നന്നായി വേവിക്കുക.

Step – 2

ചൂടായ പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, കറിവേപ്പിലയു പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക.ഇതിലേക്ക് അരിഞ്ഞു വെച്ച ഉള്ളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റിയതിന് ശേഷം മഞ്ഞൾപ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി ,ഖരം മസാല എന്നിവ ചേർത്ത് നന്നായി വഴറ്റിയതിന് ശേഷം മുട്ട ചേർത്ത് നന്നായി ചിക്കി എടുക്കുക. ഇതിലേക്ക് കപ്പ ചേർത്ത് നന്നായി യോജിപ്പിച്ച ഉടച്ചെടുക്കുക.
കപ്പ മുട്ട മസാല റെഡി…….

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here