Home Chicken റാസ്‌ടോറന്റ് സ്റ്റൈൽ ബട്ടർ ചിക്കൻ നമ്മുക്ക് വീട്ടിൽ നല്ല പെർഫെക്റ്റ് ആയിട്ടും ടേസ്റ്റി ആയിട്ടും തയാർ...

റാസ്‌ടോറന്റ് സ്റ്റൈൽ ബട്ടർ ചിക്കൻ നമ്മുക്ക് വീട്ടിൽ നല്ല പെർഫെക്റ്റ് ആയിട്ടും ടേസ്റ്റി ആയിട്ടും തയാർ ആകാൻ പറ്റും.എല്ലാവരും ഒന്ന് ട്രൈ ചെയ്യ്തു നോക്കുമല്ലോ. സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ് നിങ്ങൾക്ക് എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

ബട്ടർ ചിക്കൻ

Ingredients

To marinate chicken
Boneless Chicken – 200 gms
Pound Ginger & Garlic – 1 tsp
Hung Curd – 2 tsp
Juice Of 1/2 Lemon
Kashmiri Chili Powder – 1 tsp
Garam Masala – 1/2 tsp
Salt – 1/2 tsp
Oil – 1 tbsp

To make masala paste
Butter – 1 tbsp
Oil – 1 tbsp
Onion – 2 nos. (chopped)
Pound Ginger & Garlic – 1 tsp
Tomato – 3 nos. (chopped)
Kashmiri Red Chili – 3 nos.
Salt – 1 tsp
Cumin Powder – 1 tsp
Coriander Powder – 1/2 tsp
Garam Masala – 1 tsp
Water – 2 tbsp
Cashew Nuts – 10 nos.
Water – 1/4 cup + 1/2 cup

To make butter chicken
Butter – 2 tbsp
Kashmiri Chili Powder – 1 tsp
Water
Fresh Cream – 1/4 cup
Kasuri Methi
Coriander Leaves

നിങ്ങൾക്ക് എന്റെ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ്, ലൈക്‌, ഷെയർ ആൻഡ് കമന്റ്‌ ചെയ്യുക. ബെൽ ഐക്കൺ പ്രെസ്സ് ചെയ്യാൻ മറക്കല്ലേ…..🙏

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here