Home Break fast പൊറോട്ടയോട് കിട പിടിക്കും രുചിയോടെ ഒരു പലഹാരം-ചപ്പാത്തിയുണ്ടാക്കുന്ന ടൈം മതി ഇത് തയ്യാറാക്കാൻ… എല്ലാവരും ട്രൈ...

പൊറോട്ടയോട് കിട പിടിക്കും രുചിയോടെ ഒരു പലഹാരം-ചപ്പാത്തിയുണ്ടാക്കുന്ന ടൈം മതി ഇത് തയ്യാറാക്കാൻ… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

പൊറോട്ട

ചേരുവകൾ:-

മൈദ-5 കപ്പ്
യീസ്റ്റ് -1/4 TSp
ബട്ടർ -1/2 cup
olive oil-1/4 cup
ഉപ്പ്
കറുത്ത എള്ള്

പാകം ചെയ്യുന്ന വിധം:-

1.ബട്ടർ ഉരുക്കി അതിലേക്ക് ഓയിൽ ഒഴിച്ചു യോജിപ്പിച്ചു വെക്കുക…
2.ചെറുചൂടുള്ള വെള്ളത്തിലേക്ക് യീസ്റ്റ് ചേർത്തു ആവശ്യത്തിന് ഉപ്പ് ചേർത്തു യോജിപ്പിക്കുക…ഇനി മൈദയിലേക്ക് കുറേശ്ശേ ആയി വെള്ളം ഒഴിച്ചു നന്നായി കുഴച്ചു 10-15 minute മാറ്റി വെക്കുക…
ഓറഞ്ചിന്റെ വലുപ്പത്തിലുള്ള ഉരുളയാക്കുക…

ഇതിലെല്ലാം ബട്ടർ തടവി വീണ്ടും 10-15 minute വെക്കുക….ഇനി നേരിയതായി പരത്തി ബട്ടർ തടവി പൊടി തൂവി എള്ള് വിതറി രണ്ടായി മടക്കുക…എന്നിട്ട് വീണ്ടും ബട്ടർ തടവി പൊടി തൂവി എള്ള് വിതറി രണ്ടായി മടക്കുക…വീണ്ടും ബട്ടർ തടവി പൊടി തൂവി എള്ള് വിതറി നാല് ഭാഗത്തു നിന്നും എടുത്ത് ഒരു ഉരുളയാക്കുക…ഇനി ഇത് പരത്തി ചുട്ടെടുക്കാം….പൊറോട്ടയുടെ അതെ രുചിയാണ്…എല്ലാവരും try ചെയ്യണേ…

വിശദമായി വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here