Home Chocolate ചൈനാഗ്രാസ്സ് ജലാറ്റിൻ അഗർ അഗർ ഇല്ലാതെ നമ്മുടെ വീട്ടിലെപ്പോഴുമുള്ള ചേരുവകൾ കൊണ്ട് 10 മിനുട്ടിൽ വായിൽ...

ചൈനാഗ്രാസ്സ് ജലാറ്റിൻ അഗർ അഗർ ഇല്ലാതെ നമ്മുടെ വീട്ടിലെപ്പോഴുമുള്ള ചേരുവകൾ കൊണ്ട് 10 മിനുട്ടിൽ വായിൽ അലിഞ്ഞിറങ്ങും ചോക്ലേറ്റ് പുഡ്ഡിംഗ് ഉണ്ടാക്കാം.. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ചോക്ലേറ്റ് പുഡ്ഡിംഗ്

ചേരുവകൾ

കോകോ പൌഡർ – കാൽകപ്പ്
കസ്റ്റാർഡ് പൌഡർ – കാൽകപ്പ്
പഞ്ചസാര- അരക്കപ്പ്
പാൽ – 2 കപ്പ്
വാനില എസ്സെൻസ് – 1tsp

ഉണ്ടാകുന്ന വിധം

ചേരുവകളെല്ലാം സോസ്പാനിലേക്കിട്ട് നന്നായി മിക്സ് ചെയ്യുക .ശേഷം നന്നായി ചൂടാക്കുക .തുടരെ ഇളക്കി കുറുക്കിയെടുക്കുക .പുഡ്ഡിംഗ് സെറ്റ് ചെയ്യാനുള്ള പാത്രം നെയ്യ് തടവികൊടുക്കുക .ഇതിലേക്കു പുഡിങ്ങിന്റെ കൂട്ടൊഴിച്ചു 2 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്യുക .തണുപ്പോടെ സെർവ് ചെയ്യാം .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here